കോഴിക്കോട് | നവകേരള പൂര്‍ത്തീകരണത്തിനായി 60 ഇന പരിപാടിയും 950 നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി എല്‍ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി. കോഴിക്കോട് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകടനപത്രിക പ്രകാശനം നിര്‍വഹിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍,...
Read full story