പ്രളയ ധനസഹായം തിരിച്ചടക്കണമെന്ന് കാണിച്ച് ദുരിതബാധിതര്‍ക്ക് ജപ്തി നോട്ടീസ്

December 3, 2019

പത്തനംതിട്ട ഡിസംബര്‍ 3: പ്രളയ ധനസഹായം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ദുരിതബാധിതര്‍ക്ക് ജപ്തി നോട്ടീസ് അയച്ച് റവന്യൂ വകുപ്പ്. പത്തനംതിട്ടയിലെ കോഴഞ്ചേരിയിലെ ഇരുപതിലേറെ കുടുംബങ്ങള്‍ക്കാണ് പണം തിരിച്ചടക്കണമെന്ന് കാണിച്ച് തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അര്‍ഹതപ്പെട്ടതിലും അധികം പണം ലഭിച്ചുവെന്നാണ് അധികൃതരുടെ വാദം. അര്‍ഹതപ്പെട്ടതിലും …

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് കേരള മുഖ്യമന്ത്രി

August 15, 2019

തിരുവനന്തപുരം ആഗസ്റ്റ് 15: കേരളത്തിലുണ്ടായ മഴയിലും പ്രളയത്തിലുമുള്ള നഷ്ടം നികത്താനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്‍റെ 73-ാമത് സ്വതന്ത്ര്യദിനാഘോഷചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിനെ പുനര്‍നിര്‍മ്മിക്കാനായി എല്ലാവരും സഹകരിക്കണമെന്ന് സ്വതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. …

കേരളത്തില്‍ മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 95 ആയി

August 14, 2019

തിരുവനന്തപുരം ആഗസ്റ്റ് 14: കേരളത്തിലുണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും പെട്ട് മരിച്ചവരുടെ എണ്ണം 95 ആയി. വിവിധ ജില്ലകളിലായി 59 പേരെ കാണാനില്ല. 1,118 ദുരിതാശ്വാസ ക്യാമ്പുകളിലായി 58,107 കുടുംബങ്ങളില്‍ നിന്നും ഏകദേശം 1,89,567ത്തോളം ആള്‍ക്കാര്‍ വസിക്കുന്നുണ്ട്. വീടുകളില്‍ നിന്ന് വെള്ളം …

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

August 13, 2019

തിരുവനന്തപുരം ആഗസ്റ്റ് 13: വയനാട്ടിലെയും മലപ്പുറത്തെയും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച കോഴിക്കോട്ടേക്ക് പുറപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും നിരവധി പേര്‍ ഈ ജില്ലകളില്‍ മരണപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, …