എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്ന് എ​ബി​പി-​സി വോ​ട്ട​ര്‍ സ​ര്‍​വേ. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് യോ​ജി​ച്ച​ത് പി​ണ​റാ​യി വി​ജ​യ​ൻ, നിലവിലെ അവസ്ഥയില്‍ മുന്നോട്ടുപോയാല്‍ സര്‍ക്കാർ ഭരണവിരുദ്ധ വികാരത്തെ പരാജയപ്പെടുത്തും

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്ന് എ​ബി​പി-​സി വോ​ട്ട​ര്‍ സ​ര്‍​വേ. എൽ ഡി എഫ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 85 സീ​റ്റു​ക​ള്‍ വ​രെ നേ​ടു​മെ​ന്ന് സ​ര്‍​വേ പ്ര​വ​ചി​ക്കു​ന്നു. 53 സീറ്റുകൾ യുഡിഎഫ്‌ നേടും. തമിഴ്‌നാട്ടില്‍ യുപിഎ സഖ്യവും അസമിലും പുതുച്ചേരിയിലും …

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്ന് എ​ബി​പി-​സി വോ​ട്ട​ര്‍ സ​ര്‍​വേ. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് യോ​ജി​ച്ച​ത് പി​ണ​റാ​യി വി​ജ​യ​ൻ, നിലവിലെ അവസ്ഥയില്‍ മുന്നോട്ടുപോയാല്‍ സര്‍ക്കാർ ഭരണവിരുദ്ധ വികാരത്തെ പരാജയപ്പെടുത്തും Read More