സാൻറിയാഗോ വരേല പരിശീലക സ്ഥാനമൊഴിഞ്ഞു, ഗോകുലത്തിന് കനത്ത നഷ്ടം August 18, 2020 കൊച്ചി: അവസാന സീസണിൽ ഗോകുലം കേരള എഫ്.സി യെ പരിശീലിപ്പിച്ച സ്പാനിഷ് കോച്ചായ സാൻറിയാഗോ വരേല ക്ലബ്ബ് വിട്ടു. വരേല പരിശീലക സ്ഥാനം ഒഴിഞ്ഞതായി ഗോകുലം കേരള ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്. വരേല ക്ലബ്ബ് വിട്ടതിന്റെ കാരണം വ്യക്തമല്ല. 2017 – …