ജൂനിയര്‍ ബാസ്‌കറ്റ്; കേരളം തോറ്റു
ഇന്‍ഡോര്‍: 71-ാമത് ദേശീയ ജൂനിയര്‍ ബാസ്‌കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍-പെണ്‍ വിഭാഗത്തില്‍ കേരളത്തിനു തോല്‍വി. ആണ്‍കുട്ടികള്‍ ഡല്‍ഹിയോടും പെണ്‍കുട്ടികള്‍ രാജസ്ഥാനോടും പരാജയപ്പെട്ടു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രാജസ്ഥാനും പെണ്‍കുട്ടികളില്‍ പഞ്ചാബിനും തുടര്‍ച്ചയായ രണ്ടാം ജയം. കര്‍ണാടകത്തിന്റെ വെല്ലുവിളി മറികടന്നാണു രാജസ്ഥാന്‍ ആണ്‍കുട്ടികള്‍ വിജയതീരമണഞ്ഞത്. സ്‌കോര്‍: …
ജൂനിയര്‍ ബാസ്‌കറ്റ്; കേരളം തോറ്റു Read More