ന അങ്ങനെ പലരും പലതും പറഞ്ഞു കാണും’ ന്യൂസ് ഡെസ്ക് മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി നടേശന് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾയു ഡി എഫിന് 100 സീറ്റ് കിട്ടിയാല്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന പ്രസ്താവനയില്‍ വെള്ളാപ്പള്ളി നടേശന് ഇപ്പോള്‍ നിലപാട് മൃദുവാക്കി.യു ഡി എഫിന് 98 സീറ്റ് പോലും കിട്ടില്ലെന്നും, 100 സീറ്റ് കിട്ടിയില്ലെങ്കില്‍ വി.ഡി സതീശന് രാജിവെക്കുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.വി.ഡി സതീശന് നല്ല പ്രതിപക്ഷ നേതാവായിരുന്നുവെങ്കിലും അദ്ദേഹത്തിന് അഹങ്കാരം ഉണ്ടെന്നും മുഖ്യമന്ത്രി ആകുമെന്ന പ്രതീക്ഷയിലാണ് ഇത്തരം പ്രസ്താവനകളെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.യു ഡി എഫ് പ്രതീക്ഷിച്ചതിലധികം വിജയം നേടിയെന്നും, ഇടതുപക്ഷത്തിന്റെ തോല്‍വിയുടെ കാരണം അവർ തന്നെ പഠിച്ച് പറയട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.തന്റെ പരാജയാരോപണങ്ങൾക്ക് പിന്നിൽ മുസ്ലിം ലീഗാണെന്നും, താൻ മുസ്ലിം വിരോധിയല്ലെന്നും ലീഗിന്റെ വിവേചനപരമായ നിലപാടിനെതിരെയാണ് പ്രതികരിച്ചതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തിരുവനന്തപുരം: ബന്ധു നിയമനത്തിൽ ലോകായുക്തയുടെ ഉത്തരവിൽ കുടുങ്ങി മന്ത്രി കെ ടി ജലീൽ രാജിവച്ചത് ഇടതുമുന്നണിക്കാകെ ക്ഷീണമാണെങ്കിലും , ലോകായുക്തയുടെ ഉത്തരവും രാജിയും ഇത്രയും വൈകിയിട്ടായതിൽ തെല്ലൊരാശ്വാസമാണ് പല ഇടതു നേതാക്കൾക്കും ഉള്ളത്. കേരളത്തിൽ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ