ന സംസ്ഥാന സർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾമൂന്ന് പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 31.2025-ൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കൃതികൾ/പി.എച്ച്.ഡി. പ്രബന്ധങ്ങൾ മാത്രം പരിഗണിക്കും.കഥ, കവിത, നോവൽ, നാടകം, ആത്മകഥ, ജീവചരിത്രം എന്നിവ പരിഗണിക്കില്ല.വൈജ്ഞാനിക, വിവർത്തന പുരസ്‌കാരം ₹1 ലക്ഷം വീതം.ഗവേഷണ പുരസ്‌കാരം (ശാസ്ത്രം/ശാസ്‌ത്രേതരം) ₹50,000 വീതം മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ