ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ആയോധന കലകള്‍ സഹായിക്കും: ജില്ലാ കളക്ടര്‍
ധീരകളെ സൃഷ്ടിച്ച് മല്ലപ്പള്ളി ബിആര്‍സി നമ്മുടെ സ്വന്തം മനസിനെയും ശരീരത്തെയും ദൃഢപ്പെടുത്താനും ആത്മ വിശ്വാസം വര്‍ധിപ്പിക്കാനും ആയോധന കലകള്‍ സഹായിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. കുങ്ഫു പരിശീലനം ലഭിച്ച പെണ്‍കുട്ടികള്‍ കവിയൂര്‍ കെഎന്‍എം ഗവ. ഹൈസ്‌കൂളില്‍ നടത്തിയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു …