കൊച്ചി : മയാള സിനിമയില്‍ അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ എറണാകുളം ലിസി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ സെപ്‌തംബര്‍ 20 വെള്ളിയാഴ്‌ച വൈകിട്ട് 5.33നാണ് അന്ത്യം. 21 ന് ശനിയാഴ്‌ച രാവിലെ 9 …