
റിപ്പോര്‍ട്ട്
നേതാക്കള്‍ക്കു കോവിഡ്; ദശദിനപദയാത്ര നിര്‍ത്തിവച്ച് കര്‍ണാടക കോണ്‍ഗ്രസ്
By ന്യൂസ് ഡെസ്ക്
•
January 14, 2022
ബംഗളുരു: 5 നേതാക്കള്‍ക്ക് കോവിഡ് പോസിറ്റാവായതിനെ തുടര്‍ന്ന് ദശദിനപദയാത്ര നിര്‍ത്തിവച്ച് കര്‍ണാടക കോണ്‍ഗ്രസ്. കാവേരി നദിയിലെ മേകേദാട്ട് അണക്കെട്ട് പദ്ധതിയെന്ന ആവശ്യം ഉയര്‍ത്തി ആരംഭിച്ച പദയാത്ര പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശാനുസരണമാണു...
Read full story



