ബൈക്കിലെത്തി വയോധികയുടെ മാല കവർന്നയാൾ പിടിയിൽ

August 18, 2020

മലപ്പുറം: കാവന്നൂർ ചക്കിങ്ങൽ സന്ദീപ് (30) ആണ് മുക്കം പോലീസിൻ്റെ പിടിയിലായത്. ഒപ്പമുണ്ടായിരുന്ന ഇളയന്നൂർ സ്വദേശി അനസ് ഒളിവിലായി.ജൂലൈ ഏഴിന് രാവിലെ മുക്കം കോഴിക്കോട് പാതയിലെ മാമ്പറ്റ പ്രതീക്ഷ സ്കൂളിന് സമീപത്തുവച്ചായിരുന്നു സംഭവം. വീട്ടുജോലിക്കായി റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ ഒന്നര …