കെ റയിൽ വിരുദ്ധ ജനകീയസമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതും അപമാനിക്കുന്നതും അവസാനിപ്പിക്കണമെന്ന് സാംസ്കാരിക പ്രവർത്തകർ

കൊച്ചി: കെ റെയിലിനെതിരെ പ്രതിഷേധിക്കുന്ന സാധാരണ മനുഷ്യരേയും അവരെ പിന്തുണയ്ക്കുന്ന പൊതു പ്രവർത്തകരേയും കായികമായും മാനസികമായും അക്രമിക്കുന്നത് നിർഭാഗ്യകരമാണെന്ന് സുംസ്കാരിക പ്രവർത്തകരുടെ പ്രസ്താവന. പ്രസ്താവനയുടെ പൂർണരൂപം: “കെ റെയിലിനെതിരെ പ്രതിഷേധിക്കുന്ന സാധാരണ മനുഷ്യരേയും അവരെ പിന്തുണയ്ക്കുന്ന സാംസ്കാരിക – സാമൂഹിക പ്രവർത്തകരേയും …

കെ റയിൽ വിരുദ്ധ ജനകീയസമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതും അപമാനിക്കുന്നതും അവസാനിപ്പിക്കണമെന്ന് സാംസ്കാരിക പ്രവർത്തകർ Read More