റിപ്പോര്‍ട്ട്
ഓർത്തഡോക്സ് വിഭാഗത്തിന്‍റെ നിലപാട് സഭാന്തരീക്ഷം കൂടുതല്‍ കലുഷിതമാക്കുമെന്ന് യാക്കോബായ സഭ
By ന്യൂസ് ഡെസ്ക്
•
October 24, 2024
.പുത്തൻകുരിശ്: യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കത്തിനു ശാശ്വത പരിഹാരം കാണാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിഷ്പക്ഷ നടപടികളെ വെല്ലുവിളിക്കുന്ന ഓർത്തഡോക്സ് വിഭാഗത്തിന്‍റെ നിലപാട് സഭാന്തരീക്ഷം കൂടുതല്‍ കലുഷിതമാക്കാനുള്ള ഗൂഢശ്രമമായി മാത്രമേ കാണാൻ കഴിയൂവെന്ന് യാക്കോബായ സഭ. സമാധാനശ്രമങ്ങളെ തുരങ്കം വച്ചവർ നിരവധി തവണ...
Read full story

