ഹെലികോപ്റ്ററുകളുടെ അത്യാവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതിയുമായി നേപ്പാള്‍

July 14, 2023

കാഠ്മണ്ഡു: ഹെലികോപ്റ്ററുകളുടെ അനിവാര്യമല്ലാത്ത എല്ലാ സര്‍വീസുകളും നേപ്പാള്‍ വിലക്കി. രണ്ടുമാസത്തേക്കാണ് വിലക്കെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. പര്‍വത വിമാനങ്ങള്‍ക്കും എക്സ്റ്റേണല്‍ ലോഡുമായി പറക്കുന്ന സ്ലിംഗ് വിമാനങ്ങള്‍ക്കുമാണ് വിലക്ക് ബാധമാകുക. കഴിഞ്ഞദിവസം എവറസ്റ്റ് ഉള്‍പ്പെടെയുള്ള ഹിമാലയന്‍ കൊടുമുടികള്‍ കണ്ടു മടങ്ങവെ …

കാഠ്മണ്ഡുവിൽ നിന്ന് പറന്നുയർന്ന വിമാനത്തിന് തീപിടിച്ചു : യാത്രക്കാർ സുരക്ഷിതർ

April 25, 2023

കാഠ്മണ്ഡു : ഫ്‌ളൈ ദുബൈ വിമാനത്തിന് തീ പിടിച്ചു. 169 യാത്രക്കാരുമായി കാഠ്മണ്ഡുവിൽ നിന്ന് പറന്നുയർന്ന വിമാനത്തിനാണ് തീ പിടിച്ചത്. 2023 ഏപ്രിൽ 24 നായിരുന്നു സംഭവം. തുടർന്ന് അധികൃതർ പരിഭ്രാന്തിയിലായെങ്കിലും നിലവിൽ തകരാർ പരിഹരിച്ച് വിമാനം ദുബായിലേക്ക് തന്നെ യാത്രയായിട്ടുണ്ട്. …

സണ്‍ ഗ്ലാസും ഡെനിം ജാക്കറ്റും മാസ്‌കും: അമൃത്പാല്‍ ഡല്‍ഹിയില്‍;സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്ത്

March 29, 2023

ന്യൂഡല്‍ഹി: പോലീസിനെ കബളിപ്പിച്ച് മുങ്ങി നടക്കുന്ന ഖലിസ്ഥാന്‍ വാദിയും ”വാരിസ് പഞ്ചാബ് ദേ” തലവനുമായ അമൃത്പാല്‍ സിങ്ങ് വേഷംമാറി ഡല്‍ഹിയിലെ തെരുവിലൂടെ നടക്കുന്ന സി.സി. ടിവി ദൃശ്യം പുറത്ത്. കഴിഞ്ഞ 21-ാം തീയതിയിലെ സി.സി. ടിവി ദൃശ്യമാണ് പുറത്തുവന്നത്. പോലീസില്‍നിന്ന് രക്ഷപ്പെടാന്‍ …

സഹായം തേടി ഇന്ത്യന്‍ എംബസി അമൃത്പാല്‍ സിങ് നേപ്പാളില്‍?

March 28, 2023

ന്യൂഡല്‍ഹി: നേപ്പാളില്‍ ഒളിവില്‍ കഴിയുന്നെന്നു സംശയിക്കുന്ന ഖലിസ്ഥാന്‍ അനുകൂലി അമൃത്പാല്‍ സിങ്ങിനെ അവിടെനിന്നു രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് നേപ്പാള്‍ സര്‍ക്കാരിനോട് ഇന്ത്യ. ഇന്ത്യന്‍ പാസ്‌പോര്‍ട്ടോ മറ്റേതെങ്കിലും വ്യാജ പാസ്‌പോര്‍ട്ടോ ഉപയോഗിച്ചോ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്യണമെന്നും ഇന്ത്യ അഭ്യര്‍ഥിച്ചു. സിങ് നേപ്പാളില്‍നിന്നു കടക്കാന്‍ …

എയര്‍ഇന്ത്യ, നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ നേര്‍ക്കുനേര്‍; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

March 26, 2023

കാഠ്മണ്ഡു: ശ്രദ്ധക്കുറവിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഡിപ്പാര്‍ട്മെന്റിലെ മൂന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. നേപ്പാളിലെ ത്രിഭുവന്‍ അന്തര്‍ദേശീയ വിമാനത്താവളത്തിലെ മൂന്ന് ട്രാഫിക് കണ്‍ട്രോളര്‍മാരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവര്‍ ജോലിയില്‍ പ്രവേശിക്കരുതെന്നാണ് നിര്‍ദേശം. …

നേപ്പാളിന്റെ പുതിയ പ്രസിഡന്റായി റാം ചന്ദ്ര പൗഡലിനെ തെരഞ്ഞെടുത്തു

March 10, 2023

കാഠ്മണ്ഡു: നേപ്പാളിന്റെ മൂന്നാമത്തെ പ്രസിഡന്റായി റാം ചന്ദ്ര പൗഡലിനെ തിരഞ്ഞെടുത്തു. 2023 മാർച്ച് മാസം 12നാണ് പൗഡൽ പുതിയ പ്രസിഡന്റായി റാം ചന്ദ്ര പൗഡൽ അധികാരമേൽക്കുന്നത്. നേപ്പാളി കോൺഗ്രസും സിപിഎൻ (മാവോയിസ്റ്റ് സെന്റർ) ഉൾപ്പെടുന്ന എട്ട് കക്ഷി സഖ്യത്തിന്റെ പൊതു സ്ഥാനാർത്ഥിയായ …

വിദേശനാണ്യ ശേഖരത്തിന്റെ കാര്യത്തില്‍ നട്ടം തിരിഞ്ഞ് ഭൂട്ടാനും

August 21, 2022

കാഠ്മണ്ഡു: ശ്രീലങ്കയ്ക്ക് പിന്നാലെ, വിദേശനാണ്യ ശേഖരത്തിന്റെ കാര്യത്തില്‍ നട്ടം തിരിഞ്ഞ് ഭൂട്ടാനും. സീറോ കോവിഡ് പോളിസിയും യുക്രൈന്‍ യുദ്ധമേല്‍പ്പിച്ച പ്രഹരവുമാണ് ഭൂട്ടാന്റെ തളര്‍ച്ചയ്ക്ക് പിന്നില്‍. എണ്ണ, ധാന്യ വിലക്കയറ്റത്തില്‍ പൊറുതിമുട്ടി ജനം.ഹെവി എര്‍ത്ത് മൂവിങ് മെഷീനും യൂട്ടിലിറ്റി വാഹനങ്ങളും ഒഴികെ മറ്റെല്ലാ …

നേപ്പാളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോര്‍ട്ട്.

April 18, 2022

കഠ്മണ്ഡു: നേപ്പാളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോര്‍ട്ട്. ഇന്ധനക്ഷാമവും പെട്രോളിയം ഉത്പന്നങ്ങളുടെ വില കുത്തനെ കൂടിയതും, വിദേശ നാണ്യശേഖരം കുറഞ്ഞതും നേപ്പാളിനേയും വലക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് ദിവസം പൊതുഅവധി നല്‍കാനും നേപ്പാള്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് …

എവറസ്റ്റ് കീഴടക്കിയെന്ന് തെറ്റായ അവകാശ വാദം, രണ്ട് ഇന്ത്യൻ പർവതാരോഹകർക്ക് 6 വർഷം വിലക്കേർപ്പെടുത്തി നേപ്പാൾ

February 12, 2021

കാഠ്മണ്ഡു: എവറസ്റ്റ് കീഴടക്കിയെന്ന് വ്യാജമായ അവകാശവാദം ഉന്നയിച്ചത് അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് ഇന്ത്യൻ മലകയറ്റക്കാരെയും സംഘത്തിന്റെ ലീഡറെയും നേപ്പാളിൽ പർവതാരോഹണം നടത്തുന്നതിൽ നിന്ന് ആറ് വർഷത്തേക്ക് വിലക്കി. എവറസ്റ്റിൽ കയറാതെ ഇന്ത്യൻ പൗരന്മാരായ നരേന്ദർ സിംഗ് യാദവ്, സീമ റാണി ഗോസ്വാമി …

ഒലിയാണ് ഞങ്ങളുടെ ഹീറോ: ശക്തി തെളിയിക്കാന്‍ വന്‍ റാലി നടത്തി നേപ്പാള്‍ പ്രധാനമന്ത്രി

February 6, 2021

കാഠ്മണ്ഡു: ‘ഞങ്ങള്‍ ശര്‍മ ഒലിയെ ഇഷ്ടപ്പെടുന്നു, ഒലിയാണ് ഞങ്ങളുടെ ഹീറോ, അടുത്ത പത്ത് വര്‍ഷത്തേക്ക് ഒലിയായിരിക്കണം നേപ്പാള്‍ പ്രധാനമന്ത്രി’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ശര്‍മ ഒലി അനുകൂലികളുടെ റാലി.രാജ്യത്ത് ശക്തിപ്രാപിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ശര്‍മ ഒലിയുടെ മറുപടിയായിട്ടാണ് റാലിയെ വിലയിരുത്തുന്നത്.പതിനായിരത്തോളം …