തൃക്കാക്കര : തൃക്കാക്കരയിലെ വയോജനകേന്ദ്രമായ കരുണാലയത്തില്‍ 43 അന്തേവാസികള്‍ക്ക് കൊറോണ രോഗം ബാധിച്ചിരുന്നു. ഒരു മരണവും രേഖപ്പെടുത്തി. മരിച്ച ആനി ആന്റണിക്ക് കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധിച്ച് മരിച്ച സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്കത്തിലുള്ളവരാണ് ഇവര്‍. 143 അന്തേവാസികളാണ് ഇവിടെയുള്ളത്. എല്ലാവരും...
Read full story