ദുബായ്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനം പൂര്‍ണമായി അട്ടിമറിക്കുന്ന വിധത്തില്‍ റണ്‍വേയുടെ നീളംകുറക്കാനുളള വിമാനത്താവള അതോരിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധം. റണ്‍വേ എന്‍ഡ് സേഫ്‌റ്റി ഏരിയ(റിസ)യുടെ നീളം 24 മീറ്ററായി വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി റണ്‍വേയുടെ നിലവിലുളള 2860...