സഹകരണ ബേങ്കുകളുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. കരുവന്നൂര്‍ ഉള്‍പ്പെടെയുള്ള ബേങ്കുകളില്‍ തട്ടിപ്പും ക്രമക്കേടുകളും നടന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണിത്.karu കരുതല്‍ ധനം, വായ്പ, പണയം എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ നിക്ഷേപകരെ അറിയിക്കും. ഇക്കാര്യങ്ങള്‍...