കൊടുവളളി: കാരാട്ട്‌ ഫൈസലിന്റെ തെരഞ്ഞെടുപ്പ്‌ വിജയാഹ്ളാദ പ്രകടനത്തില്‍ സിപിഎം പതാക ഉപയോഗിച്ചത്‌ വിവാദമായതിന്‌ പിന്നാലെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയുടെ ആഹ്ളാദ പ്രകടനവും വിവാദമാവുന്നു. കൊടുവളളി നഗരസഭയിലെ മോഡേണ്‍ ബസാര്‍ ഡിവിഷനില്‍ ജയിച്ച യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയുടെ ആഹ്‌ളാദ പ്രകടനത്തില്‍ കരിപ്പൂര്‍ സ്വര്‍ണ്ണ കടത്ത്‌ കേസിലെ...
Read full story
കോഴിക്കോട്: സ്വര്‍ണ്ണക്കടത്തുകേസില്‍ ആരോപണ വിധേയനായ കാരാട്ട് ഫൈസല്‍ കൊടുവളളി നഗരസഭയിലെ ഇടത് സ്ഥാനാര്‍ത്ഥി. കൊടുവള്ളി 15-ാം ഡിവിഷന്‍ ചുണ്ടപ്പുറം വാര്‍ഡിലാണ് ഫൈസല്‍ മത്സരിക്കുന്നത്. പിടിഎ റഹീം ഫൈസലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമ്പോള്‍ സിപിഎം നേതാക്കളും കാരാട്ട് റസാഖ് എംഎല്‍എ യും വേദിയില്‍ ഉണ്ടായിരുന്നു....
Read full story