വയനാട് കാരാപ്പുഴ റിസര്‍വ്വോയറിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ അനുമതി

August 5, 2020

വയനാട് : കാരാപ്പുഴ റിസര്‍വ്വോയറിന്റെ സ്പില്‍വേ ഷട്ടറുകള്‍ 3 എണ്ണം പരമാവധി 15 സെന്റീമീറ്ററര്‍ വീതം  ഉയര്‍ത്തുന്നതിനുള്ള അനുമതി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി.  നിബന്ധനകള്‍:  വൈകീട്ട് 6.00 മണിമുതല്‍ രാവിലെ 8.00 മണിവരെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ പാടുള്ളതല്ല. സ്പില്‍വേ …