റിപ്പോര്‍ട്ട്
കേന്ദ്ര സര്‍ക്കാറിന്റെ നിപുണ്‍ ഭാരത് മിഷന്‍ പദ്ധതിയില്‍ കേരളവും പങ്കാളികളാകും
By ന്യൂസ് ഡെസ്ക്
•
December 5, 2025
പാലക്കാട് | പ്രീ പ്രൈമറി മുതല്‍ പ്രൈമറി ക്ലാസ്സുകള്‍ വരെയുള്ള കുട്ടികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസവും അധ്യാപകരുടെ പഠന ശേഷിയും വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നിപുണ്‍ ഭാരത് മിഷന്‍ പദ്ധതിയില്‍ കേരളവും പങ്കാളികളാകും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സാക്ഷരതാ വകുപ്പും സംയുക്തമായിപദ്ധതി...
Read full story

