Tag: kannur medical college
വിവാഹ ചടങ്ങുകള്‍ നടക്കാനിരിക്കെ യുവതി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു.
പയ്യന്നൂര്‍: യുവതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. രണ്ടുദിവസം മുമ്പാണ് യുവതിയുടെ വിവാഹം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തത്. വിവാഹത്തിനുളള ഭവനത്തിലെ ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് യുവതി തൂങ്ങി മരിച്ചത്. എട്ടിക്കുളം പാലക്കാടാണ് സംഭവം. ആനച്ചിവളപ്പില്‍ മജീദ് റംല ദമ്പതികളുടെ മകള്‍ മാജിത(19) ആണ് …