തിരുവനന്തപുരം: ബി.ഫാം ലാറ്ററൽ എൻട്രി പ്രവേശനവും മോപ്പ്-അപ്പ് കൗൺസലിംഗും

August 10, 2021

തിരുവനന്തപുരം: 2020-21 അധ്യയന വർഷത്തെ ബി.ഫാം ലാറ്ററൽ എൻട്രി കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എസ്.സി. വിഭാഗത്തിൽ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള മോപ്പ്-അപ്പ് കൗൺസലിംഗ് ആഗസ്റ്റ് 13 രാവിലെ 11ന് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടത്തും. …