തി​രു​വ​ന​ന്ത​പു​രം: സൂ​​ര്യാ​​ത​​പ​മേ​റ്റ് ര​ണ്ടു​പേ​ർ മ​രി​ച്ചു. പെ​​യി​​ന്‍റിം​​ഗ് തൊ​​ഴി​​ലാ​​ളി​​യാ​​യ നെ​​ടു​​വാ​​ൻ​​വി​​ള ചെ​​റു​​വി​​ളാ​​ക​​ത്തു പു​​ത്ത​​ൻ​​വീ​​ട്ടി​​ലെ ജ​​യ​​ച​​ന്ദ്ര​​ൻ (56), വെ​​ൽ​​ഡിം​​ഗ് തൊ​​ഴി​​ലാ​​ളി​യാ​യ വ​​ർ​​ക്ക​​ല ഇ​​ട​​വ വെ​​ണ്‍​കു​​ളം എ​​ച്ച്എ​​സ് റോ​​ഡി​​ൽ സ​​രോ​​ജ വി​​ലാ​​സ​​ത്തി​​ൽ ഷൈ​​ൻ (​​ക​​ണ്ണ​​ൻ-40)​എ​ന്നി​വ​രാ​ണ് മ​​രി​​ച്ച​​ത്. വ​​ഴി​​യി​​ൽ വീ​​ണു കി​​ട​​ന്ന ജ​​യ​​ച​​ന്ദ്ര​​നെ പൊ​​ള്ള​​ലേ​​റ്റ നി​​ല​​യി​​ൽ...
Read full story