ബെംഗളൂരു : കന്നഡ സീരിയൽനടിയും അവതാരകയുമായ ശ്രുതിക്ക് (സി. മഞ്ജുള-38) കത്തിക്കുത്തിൽ പരിക്ക്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടി അപകടനില തരണംചെയ്തതായി ഡോക്ടർമാർ പറഞ്ഞു.കുടുംബവഴക്കിനിടെ അമരേഷ് ശ്രുതിയെ കത്തിക്കൊണ്ട് കുത്തിപ്പിരിക്കേൽപ്പിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ഭർത്താവ് അമരേഷിനെ ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തു. ജൂലൈ...
Read full story
ഇതിഹാസ കന്നഡ ചലച്ചിത്ര നടി ലീലാവതി അന്തരിച്ചു
റിപ്പോര്‍ട്ട്

ഇതിഹാസ കന്നഡ ചലച്ചിത്ര നടി ലീലാവതി അന്തരിച്ചു

By ന്യൂസ് ഡെസ്ക് December 9, 2023
ഇതിഹാസ കന്നഡ ചലച്ചിത്ര നടി ലീലാവതി (85) അന്തരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. 50 വർഷത്തിലേറെയായി ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്തെ നിറസാന്നിധ്യമായിരുന്നു ലീലാവതി. കന്നഡ,...
Read full story
കൊച്ചി: കന്നഡയിലെ ഹിറ്റ് ചിത്രമായ കാന്താരയിലെ വരാഹരൂപം എന്ന ഗാനത്തിന്റെ പകര്‍പ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജിനെതിരെയുള്ള എഫ്.ഐ.ആറിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്‌റ്റേയുടെ കാലാവധി നീട്ടി. ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരന്‍ എന്ന നിലയ്ക്കായിരുന്നു പൃഥ്വിരാജിനെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ വിതരണക്കാരനെ...
Read full story
വേദയിലെ പുതിയ ഗാനം റിലീസ് ചെയ്തു
റിപ്പോര്‍ട്ട്

വേദയിലെ പുതിയ ഗാനം റിലീസ് ചെയ്തു

By ന്യൂസ് ഡെസ്ക് February 6, 2023
2022 ൽ പുറത്തിറങ്ങിയ ഇന്ത്യന്‍ കന്നഡ ഭാഷാ ആക്ഷന്‍ ഡ്രാമ ചിത്രമാണ് വേദ. ഹര്‍ഷ രചനയും സംവിധാനവും നിര്‍വ്വഹിക്കുകയും സീ സ്റ്റുഡിയോസുമായി സഹകരിച്ച്‌ ഗീത പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഗീത ശിവരാജ്കുമാര്‍ നിര്‍മ്മിക്കുകയും ചെയ്ത ഈ ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു. ശിവ...
Read full story
കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചു
റിപ്പോര്‍ട്ട്

കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചു

By ന്യൂസ് ഡെസ്ക് October 29, 2021
ബംഗളുരു: കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായ അവസ്ഥയിലായിരുന്നു പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരം ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്....
Read full story
കന്നഡയില്‍ നായികയായി റെബ; ട്രെയിലര്‍ പുറത്ത്
റിപ്പോര്‍ട്ട്

കന്നഡയില്‍ നായികയായി റെബ; ട്രെയിലര്‍ പുറത്ത്

By ഡെസ്ക് ന്യൂസ് October 15, 2021
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലൂടെ സിനിമയിലേക്ക് കടന്നു വന്ന റെബ മോണിക്കയുടെ കന്നഡ ചിത്രമാണ് രത്‍നൻ പ്രപഞ്ച. റെബ മോണിക്ക ജോണ്‍ ഇതാദ്യമായിട്ടാണ് കന്നഡയില്‍ അഭിനയിക്കുന്നത്. റെബ പ്രധാന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഉള്ളത്. രത്‍നാകര്‍ എന്ന നായക കഥാപാത്രമായി ധനഞ്‍ജയ...
Read full story