
റിപ്പോര്‍ട്ട്
കാസര്‍കോട് : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്നു(ജൂണ്‍ 17) മുതല്‍ കന്നട മീഡിയം ക്ലാസുകള്‍ക്ക് ലഭ്യമാക്കുന്നതിന് ജില്ലയില്‍ സൗകര്യമൊരുക്കി. കൈറ്റ് കാസര്‍കോട് ആരംഭിച്ച യൂ ട്യൂബ് ചാനലിലൂടെയാണ് വീഡിയോ ക്ലാസുകള്‍...
