ക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിപ്പൊളിച്ച് കവർച്ച

കണ്ണൂർ: കാങ്കോൽ, പയ്യന്നൂർ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ കവർച്ച നടന്നു. രണ്ടിടങ്ങളിലും കവർച്ച നടന്നത് ഒരേ മാതൃകയിൽ. ഭണ്ഡാരം കുത്തിപ്പൊളിച്ച് . 19- 10- 2020 തിങ്കളാഴ്ച രാത്രിയാണ് കാങ്കോൽ ശിവ ക്ഷേത്രത്തിലെ ഉപക്ഷേത്രമായ കളരി ഭഗവതി ക്ഷേത്രമുറ്റത്തെ ഭണ്ഡാരം കുത്തി പൊളിച്ചത്. …

ക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിപ്പൊളിച്ച് കവർച്ച Read More