
റിപ്പോര്‍ട്ട്
രാമപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
January 31, 2023
കാഞ്ഞാര്‍: രാമപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. കാഞ്ഞാര്‍ വെങ്കിട്ട ഭാഗത്ത് പുഴയോരത്തുനിന്നു ഇന്നലെ വൈകുന്നേരമാണു കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.മീന്‍പിടിക്കാനായി പുഴയോരത്തുകൂടി പോയവരാണു പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടത്. ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി...
Read full story


