കൊച്ചി: മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീന്‍ ഉള്‍പ്പെട്ട ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ വഞ്ചനാകുറ്റം നിലനില്‍ക്കില്ലെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വ്യാഴാഴ്ച (12/11/20) വിധി പറയും. അതേസമയം കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ ഘട്ടത്തില്‍ 11 കേസുകളില്‍ …
കാസര്‍കോട്: എംസി കമറുദ്ദീന്‍ എംഎല്‍എ ക്കെതിരെ നിക്ഷേപകരുടെ 41 പരാതികളിലായി 5 കോടി 73 ലക്ഷം രൂപയ്‌ക്കുളള തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. മടക്കര, കാടങ്കോട്, സ്വദേശികളായ 4 പേരില്‍ നിന്നായി 56 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലുളള നാല് വഞ്ചന …
തിരുവനന്തപുരം : ചെറുവത്തൂർ ഫാഷൻ ജ്വല്ലറിയുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്റ അറിയിച്ചു. 09-09-2020 ബുധനാഴ്ചയാണ് തീരുമാനമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് എം സി കമറുദ്ദീന് എംഎൽഎക്കെതിരെ 13 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. …