ശേഷം മൈക്കിൾ ഫാത്തിമയുടെ ചിത്രീകരണം സെപ്തംബർ 15 ന്

September 12, 2022

മനു സി കുമാര്‍ രചനയും സംവിധാനവും നിർവ്വഹിച്ച്കല്യാണി പ്രിയദര്‍ശനെ കേന്ദ്രകഥാപാത്രമാവുന്ന ചിത്രമാണ് ശേഷം മൈക്കില്‍ ഫാത്തിമ. മലപ്പുറംകാരിയായ ഫാത്തിമ എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്. ഫാത്തിമ എന്നു പേരിട്ടു.ചിത്രത്തിന്റെ ഭാഗമായി രസകരമായ ഒരു അനൗണ്‍സ്മെന്റ് വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സെപ്തംബര്‍ …

തന്റെ അഭിമുഖങ്ങളിലെല്ലാം പ്രണവിനെ കുറിച്ചാണ് ചോദ്യങ്ങൾ: കല്യാണി പ്രിയദര്‍ശന്‍

February 20, 2022

തന്റെ അഭിമുഖങ്ങളിലെല്ലാം പ്രണവിനെ കുറിച്ചാണ് ചോദ്യങ്ങൾ എന്നും പ്രണവ് മോഹന്‍ലാലിനെക്കുറിച്ച്‌ പറയാന്‍ വേണ്ടി മാത്രമായി തന്റെ അഭിമുഖങ്ങള്‍ മാറിയെന്ന് കല്ല്യാണി പ്രിയദര്‍ശന്‍ പറയുന്നു.എല്ലാവര്‍ക്കും പ്രണവിനെക്കുറിച്ചാണ് അറിയേണ്ടത്. പ്രണവ് അഭിമുഖങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി നടക്കുകയാണെന്നും താന്‍ അവനുവേണ്ടി അഭിമുഖങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് കരുതുന്നതെന്നും കല്ല്യാണി …

ടൊവീനോ , ഷൈന്‍ ടോം , കല്യാണി പ്രിയദര്‍ശന്‍; ‘തല്ലുമാല’ തുടങ്ങി

October 15, 2021

ടൊവീനോ തോമസ് , ഷൈന്‍ ടോം ചാക്കോ , കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ‘തല്ലുമാല’യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണും ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തില്‍ വച്ച് നടന്നു. ലുക്മാന്‍, ചെമ്പന്‍ വിനോദ് …

‘മരക്കാർ ‘ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്ത്

August 14, 2020

കൊച്ചി: ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവന്നു. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം . നൂറ് കോടിയാണ് …