മഠത്തില്‍ സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി

July 22, 2021

കൊച്ചി : തനിക്ക് മഠത്തില്‍ സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി. ഇപ്പോള്‍ താമസിക്കുന്ന കോണ്‍വെന്റിലല്ലാതെ മറ്റെവിടേക്കെങ്കിലും താമസം മാറുന്ന പക്ഷം സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. അതേസമയം ലൂസി കളപ്പുര …