കളമശേരി സ്റ്റേഷനിലെ സിപിഒ രഘുവിനെ സസ്‌പെന്‍ഡ് ‌ ചെയ്‌ത സംഭവത്തില്‍ വിശദീകരണവുമായി കൊച്ചി ഡിസിപി

March 3, 2021

കൊച്ചി: കളമശേരി സ്‌റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ സിപി രഘുവിനെ സസ്‌പെന്‍ഡ് ‌ ചെയ്‌ത സംഭവത്തില്‍ വിശദീകരണവുമായി കോച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റേ. പണപ്പിരിവ്‌ സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നതിനാലാണ്‌ നടപടിയെന്നാണ്‌ ഡിസിപിയുടെ വിശദീകരണം. അന്വേഷണ റിപ്പോര്‍ട്ട്‌ കിട്ടിയ ശേഷം കൂടുതല്‍ നടപടികള്‍ …