വിദേശ വ്യാപാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ താത്പര്യപ്പെടുന്ന സംരംഭകര്‍ക്ക് ആഗസ്റ്റ് മൂന്ന് മുതല്‍ അഞ്ച് വരെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (KIED), കളമശ്ശേരി ക്യാമ്പസില്‍ പരിശീന പരിപാടി സംഘടിപ്പിക്കുന്നു. കയറ്റുമതി, ഇറക്കുമതി...