കൊച്ചി: സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ കുഞ്ഞിന് പേരു വിളിച്ചത് സമന്യു രുദ്ര. കൈലാസ് തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. മകന്റെ ചിത്രം പങ്കുവയ്ച്ചതിനൊപ്പം പേരിന് പിന്നിലെ പ്രത്യേകതയും കൈലാസ് വെളിപ്പെടുത്തി. കുഞ്ഞിന്റെ അമ്മ ശിവന്റെ വലിയ ഭക്തയായതിനാലാണ് …