കാ​​​​ഠ്മ​​​​ണ്ഡു: നേ​​​​പ്പാ​​​​ളി​​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ​​​പ്രേ​​​​രി​​​​ത​​​​മെ​​​​ന്ന് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന 1500-ല​​​​ധി​​​​കം സു​​​​പ്ര​​​​ധാ​​​​ന നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ പു​​​​തി​​​​യ സ​​​​ർ​​​​ക്കാ​​​​ർ റ​​​​ദ്ദാ​​​​ക്കി. പ്ര​​​​സി​​​​ഡ​​​ന്‍റ് രാം​​​​ച​​​​ന്ദ്ര പൗ​​​​ഡ​​​​ൽ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച പ്ര​​​​ത്യേ​​​​ക ഓ​​​​ർ​​​​ഡി​​​​ന​​​​ൻ​​​​സി​​​​ലൂ​​​​ടെ​​​​യാ​​​​ണു മു​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​ത്തി​​​​യ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ കൂ​​​​ട്ട​​​​ത്തോ​​​​ടെ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്. രാ​​​​ജ്യ​​​​ത്ത് ഭ​​​​ര​​​​ണ​​​​മാ​​​​റ്റം...
Read full story
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കീഴടക്കിയ കാഞ്ച ഷെർപ (92) നിര്യാതനായി. കഠ്മണ്ഡുവിലെ വീട്ടില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം.എവറസ്റ്റ് കീഴടക്കിയ ആദ്യ സംഘത്തിലെ അവശേഷിച്ച ഒരേയൊരു അംഗമായിരുന്നു കാഞ്ച ഷെർപ.1953ല്‍ എഡ്മണ്ട് ഹിലാരിയും ടെൻസിംഗ് നോർഗേയും...
Read full story
കാഠ്മണ്ഡു: നേപ്പാളില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 112 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.. 68 പേരെ കാണാതായി. 2024 സെപ്തംബർ 27 വെള്ളിയാഴ്ച മുതല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ട നിലയിലാണ്....
Read full story
കാഠ്മണ്ഡു: പ്രഭാസ് ചിത്രം ആദിപുരുഷിലെ സംഭാഷണങ്ങൾ വിവാദമായതിനു പിന്നാലെ കടുത്ത നടപടിയുമായി നേപ്പാൾ. കാഠ്മണ്ഡുവിലും വിനോദസഞ്ചാര കേന്ദ്രമായ പൊഖാറയിലും തിങ്കളാഴ്ച മുതൽ എല്ലാ ഹിന്ദി സിനിമകൾക്കും വിലക്കേർപ്പെടുത്തിയിരിക്കുകയാണ് നേപ്പാൾ. സീത ഇന്ത്യയുടെ മകളാണെന്ന സംഭാഷണമാണ്...
Read full story