
റിപ്പോര്‍ട്ട്
മാദ്ധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച പിഡിപി നേതാവിനെതിരെ കേസ്koch
By ന്യൂസ് ഡെസ്ക്
•
June 30, 2023
മാധ്യമ പ്രവർത്തകയക്ക് അശ്ലീല സന്ദേശം അയച്ച പിഡിപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്. പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറിനെതിരെയാണ് കടവന്ത്ര പൊലീസ് കേസെടുത്തത്. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മദനിയുടെ ആരോഗ്യ വിവരങ്ങൾ ചോദിച്ചറിയാൻ ഫോണിൽ ബന്ധപ്പെട്ടപ്പോഴായിരുന്നു മാധ്യമപ്രവർത്തകയ്ക്ക് ദുരനുഭവം...
Read full story





