
റിപ്പോര്‍ട്ട്
മൃതദേഹം ഉറപ്പ് വരുത്താതെ വിട്ടുനല്‍കിയതില്‍ ബന്ധുക്കള്‍ പരാതി നല്കി
By ന്യൂസ് ഡെസ്ക്
•
September 15, 2020
പൊന്നാനി: ബോട്ടുമറിഞ്ഞ് കടലില്‍ മരിച്ച മത്സ്യതൊഴിലാളിയുടെ മൃദേഹം മാറിപ്പോയതായി പരാതി . പൊന്നാനി സ്വദേശിയായ കബീര്‍ 2020 സെപ്‌തംബര്‍ 6-ാംതീതി ഫൈബര്‍ വളളം മറിഞ്ഞ് കാണാതാവുകയായിരുന്നു. അന്നുതന്നെ താനൂരിലും വളളം മറിഞ്ഞ് താനൂര്‍ സ്വദേശികളായ...
Read full story

