ചെന്നൈ: തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു. ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യാനായി വാഹനത്തില്‍ നിന്നിറങ്ങി നടന്നപ്പോഴാണ് എറിഞ്ഞത്. പ്ലക്കാര്‍ഡ് എറിഞ്ഞയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമിത് ഷാ...