
റിപ്പോര്‍ട്ട്
മക്കൾ പോകുന്നത് വലിയ കാര്യമല്ല, ബാപ്പമാർ പോകുമ്പോൾ നോക്കിയാൽ മതി -പി.കെ. കുഞ്ഞാലിക്കുട്ടി
By ന്യൂസ് ഡെസ്ക്
•
March 8, 2024
കെ. കരുണാകരന്‍റെ മകൾ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നതിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. മക്കൾ പോകുന്നത് വലിയ കാര്യമല്ലെന്നും ബാപ്പമാർ പോകുമ്പോൾ നോക്കിയാൽ മതിയെന്നും അദ്ദേഹം മലപ്പുറത്ത്...
Read full story





