തിരുവനന്തപുരം: എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കെ ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന്റെ താരിഫ് റേറ്റുകള്‍ പുറത്തുവിട്ടു. ആറ് മാസത്തേ അഡ്വാന്‍സ് റെന്‍ഡല്‍ പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 1794 രൂപക്ക് ആറ് മാസം...