
മെസ്സിക്കായി യുവൻറസും, റൊണാൾഡോയൊടൊപ്പം മെസ്സിയെ കാണാനാകുമോ എന്ന ആകാംഷയിൽ ആരാധകർ
റോം: ബാഴ്സലോണ വിടാനൊരുങ്ങി നില്‍ക്കുന്ന മെസിയെ സ്വന്തമാക്കാന്‍ ഇറ്റാലിയന്‍ ചാമ്ബ്യന്മാരും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ളബുമായ യുവന്റസും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട് . രണ്ട് സൂപ്പര്‍ താരങ്ങളെ ഒരുമിച്ച് കളത്തിലിറക്കാനുള്ള സുവര്‍ണാവസരമായാണ് യുവന്റസ് ഈ സാഹചര്യത്തെ കാണുന്നത്. അതേസമയം ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റര്‍ സിറ്റിയാണ് …
മെസ്സിക്കായി യുവൻറസും, റൊണാൾഡോയൊടൊപ്പം മെസ്സിയെ കാണാനാകുമോ എന്ന ആകാംഷയിൽ ആരാധകർ Read More