
റിപ്പോര്‍ട്ട്
ദേശീയ പതാകയെ അപമാനിച്ച മൂന്ന് കുട്ടികളെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു
By ന്യൂസ് ഡെസ്ക്
•
November 27, 2020
ആനന്ദ്: ഗുജറാത്തിലെ ആനന്ദില്‍ ദേശീയ പതാകയെ അപമാനിച്ച 30 വയസുള്ള സ്ത്രീയെ പോലിസ് അറസ്റ്റുചെയ്തു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന 10 നും 14 നും ഇടയില്‍ പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളെ ജുവനൈല്‍ ഹോമിലേക്ക് അയച്ചതായും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബി ഡി ജഡേജ...
Read full story

