ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഒമ്പത് അം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് രൂ​പീ​ക​രി​ച്ച് സു​പ്രീം​കോ​ട​തി .ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ൽ ജ​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്ന​യാ​ണ് ഏ​ക വ​നി​താ അം​ഗം.കേസ് സുപ്രീം കോടതി ഏപ്രിൽ 6 ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സു​മാ​രാ​യ...
Read full story
ന്യൂഡല്‍ഹി | അശ്ലീലവും നിയമവിരുദ്ധവുമായ ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് നിഷ്പക്ഷവും സ്വതന്ത്രവുമായ അതോറിറ്റി ആവശ്യമാണെന്ന് സുപ്രീം കോടതി. ഭിന്നശേഷിക്കാര്‍ക്കെതിരെ ഹാസ്യനടന്‍മാര്‍ നടത്തിയ പരാമര്‍ശം ഉള്‍പ്പെടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ പെരുമാറ്റവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ...
Read full story
dd ന്യൂഡല്‍ഹി| രാജ്യത്തിന്റെ 53-ാം ചീഫ് ജസ്റ്റിസായി സൂര്യ കാന്ത് ചുമതലയേറ്റു. രാവിലെ 10മണിയോടെ രാഷ്ട്രപതി ഭവനില്‍ വെച്ചുനടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു....
Read full story
ന്യൂ​ഡ​ൽ​ഹി: സു​പ്രിം​കോ​ട​തി​യി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കു​മെ​ന്ന് നി​യു​ക്ത ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്. നി​യ​മ​രം​ഗ​ത്ത് എ​ഐ ഉ​പ​യോ​ഗ​ത്തി​ൽ ശ്ര​ദ്ധ ചെ​ലു​ത്തു​മെ​ന്നും ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് തീ​രു​മാ​നം എ​ടു​ക്കേ​ണ്ട കേ​സു​ക​ളി​ൽ ഉ​ട​ൻ ന​ട​പ​ടി​യു​ണ്ടാ​കും. ഇ​തി​നാ​യി കൂ​ടൂ​ത​ൽ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചു​ക​ൾ സ്ഥാ​പി​ക്കും....
Read full story
ന്യൂഡൽഹി: രാജ്യദ്രോഹ നിയമം മരവിപ്പിച്ചു കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. 2022 മെയ് 11-നാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരുൾപ്പെട്ട ബഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 152 വർഷം പഴക്കമുള്ളതും, ബ്രിട്ടീഷുകാർ കൊണ്ടു വന്നതുമായ...
Read full story