നീതി ആയോഗിന്റെ അടൽ ഇന്നൊവേഷൻ മിഷൻ രാജ്യവ്യാപകമായി സ്കൂൾ വിദ്യാർത്ഥികൾക്കായി എ.ടി.‌എൽ. (അടൽ ടിങ്കറിംഗ് ലാബ്സ് ) ആപ്പ് ഡെവലപ്മെൻറ് മൊഡ്യൂൾ ആരംഭിച്ചു

July 12, 2020

ന്യൂഡൽഹി: ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം ആത്മ നിർഭർ ഭാരത് അഭിയാനു കീഴിൽ തദ്ദേശീയമായ മൊബൈൽ ആപ്പുകൾ വികസിപ്പിക്കുന്നതിനുള്ള  പുതുസംരംഭകത്വ  അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള  പ്രധാന ചുവടുവയ്പ്പായി  നീതി ആയോഗിന്റെ  അടൽ ഇന്നൊവേഷൻ മിഷൻ (എ‌.ഐ‌.എം.), രാജ്യമെമ്പാടുമുള്ള സ്കൂൾ …