വളാഞ്ചേരി: സഹോദരങ്ങള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കാറിനു പിന്നിലിടിച്ചുമറിഞ്ഞ് യുവതി മരിച്ചു. കാവുംപുറം ഉണ്ണിയേങ്ങല്‍ യൂസഫിന്റെ മകള്‍ ജുമൈല(23)യാണു മരിച്ചത്. പരുക്കേറ്റ സഹോദരന്‍ ജാബിര്‍ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വട്ടപ്പാറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിനു...