ജഡ്‌ജിമാരുടെ പ്രമോഷനും സ്ഥലംമാറ്റവും സംബന്ധിച്ച ഉത്തരവ്‌ പുറപ്പെടുവിച്ചു

November 14, 2021

കൊച്ചി : സിബിഐ സ്‌പെഷ്യല്‍ കോടതി ജഡ്‌ജി ഉള്‍പ്പെട അഡീഷണല്‍ ജില്ലാ ജഡ്‌ജിമാര്‍ക്ക്‌ സ്ഥലം മാറ്റവും സ്ഥാനകയറ്റവും നല്‍കി ഹൈക്കോടതിയിലെ ജില്ലാ ജുഡീഷ്യറി രജിസ്‌ട്രാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചു. യുവ നടിയെ ആക്രമിച്ച കേസ്‌ പരിഗണിക്കുന്ന എറണാകുളം സിബിഐ സ്‌പെഷ്യല്‍ ജഡ്‌ജി ഹണി …

ബി.വി നാഗരത്‌ന ഉള്‍പ്പെടെയുള്ളവരുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച

August 28, 2021

ന്യൂഡല്‍ഹി: ബി.വി നാഗരത്‌ന ഉള്‍പ്പെടെയുള്ള സുപ്രിംകോടതിയുടെ പുതിയ ഒന്‍പത് ജഡ്ജിമാര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാവിലെ 10.30 നാണ് ചടങ്ങുകള്‍ നടക്കുക. സത്യപ്രതിജ്ഞാ ചടങ്ങിന്റെ തത്സമയ സംപ്രേഷണത്തിന് സംവിധാനമൊരുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സെപ്്തംബര്‍ ഒന്നുമുതല്‍ തുറന്ന കോടതികളില്‍ വാദം …

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി : ഡൽഹി ഹൈക്കോടതി ജഡ്ജിമാർ 10 ലക്ഷം രൂപ നൽകി

March 31, 2020

ന്യൂഡൽഹി മാർച്ച് 31: ഡൽഹി ഹൈക്കോടതിയിലെ ജഡ്ജിമാർ 10 ലക്ഷം രൂപ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കോറോണവൈറസിനെതിരെ പോരാടാനായി ജഡ്ജിമാർ പണം നൽകിയതായി ഹൈക്കോടതി റെജിസ്ട്രി ചൊവ്വാഴ്ച അറിയിച്ചു. ഹൈക്കോടതിയിലെ 34 ജഡ്ജിമാരും ചേർന്നാണ് 10 ലക്ഷം രൂപ …