കൊവിഡ് 19ന് കാരണമായ സാര്‍സ് കോവ് -2 വൈറസിന്റെ എല്‍ സ്‌ട്രെയിന്‍ അപ്രത്യക്ഷമായി തുടങ്ങിയെന്ന് ഗവേഷകര്‍

August 11, 2020

ഹൈദരാബാദ്: കൊവിഡ് 19 വൈറസ് ബാധയ്ക്ക് കാരണമായ സാര്‍സ് കോവ് -2 വൈറസിന്റെ എല്‍ സ്‌ട്രെയിന്‍ അപ്രത്യക്ഷമായി തുടങ്ങിയെന്ന് പഠനം. ആശ്വസകരമായ വാര്‍ത്തയാണെങ്കിലും എല്‍ സ്‌ട്രൈയിന്‍ വൈറസ് രൂപം മാറ്റം വന്ന് ശക്തിയാര്‍ജിച്ചിട്ടുള്ള നിലയിലാണ് ഇന്ന് പല രാജ്യങ്ങളിലും പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്നത്. …