
റിപ്പോര്‍ട്ട്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് 2 ഗോളിന്റെ തോൽവി
By ന്യൂസ് ഡെസ്ക്
•
November 23, 2020
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ മാഞ്ചസ്‌റ്റര്‍ സിറ്റിയെ തകർത്ത് ടോട്ടനം. എതിരില്ലാത്ത രണ്ടു ഗോളിനാണു സിറ്റിയെ മൗറീഞ്ഞോയുടെപ്പട തോല്‍പ്പിച്ചത്. ഇതിഹാസ പരിശീലകര്‍ നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ കണക്കുകളില്‍ ഏറെ മുന്നിലായിരുന്നു സിറ്റിയെങ്കിലും ഗോളടിക്കാന്‍ മറന്നുപോയതാണ് അവര്‍ക്കു വിനയായത്. അഞ്ചാം മിനിട്ടില്‍ സണ്‍ഹ്യൂങ്...
Read full story


