ഫ്രാൻസിലെ ഭീകരാക്രമണത്തെ അപലപിച്ച് ഇൻഡോനേഷ്യൻ പ്രസിഡന്റ്; മതത്തെ ഭീകരവാദവുമായി ചേർത്തു വച്ച ഇമ്മാനുവേൽ മാക്രോണിന്റെ പ്രസ്താവന വേദനാജനകമെന്നും പ്രസിഡന്റ് ജോക്കോ വിഡോഡോ

November 1, 2020

ജക്കാർത്ത: ഫ്രാൻസിൽ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങളെ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ അപലപിച്ചു. അതേ സമയം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇസ്ലാം വിരുദ്ധ പരാമർശം ഇസ്‌ലാമിനെ അപമാനിച്ചുവെന്നും ലോകമെങ്ങുമുള്ള മുസ്‌ലിംഗളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. 31/10/20 ശനിയാഴ്ച യാണ് …