ന്യൂഡല്‍ഹി സെപ്റ്റംബര്‍ 18: ജാര്‍ഖണ്ഡിലെ ജംതാരയില്‍ നിന്ന് ‘ജോഹര്‍ ജാന്‍ ആഷിര്‍വാദ് യാത്ര’ ബുധനാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷാ ഫ്ളാഗ് ഓഫ് ചെയ്യും’. ജംതാരയിലെ കാളി മന്ദിര്‍ മൈതാനത്ത് നിന്ന് രാവിലെ 11.30ക്ക് യാത്ര ആരംഭിക്കും. മുഖ്യമന്ത്രി രഘുബാര്‍ ദാസും യാത്രയില്‍ …