റിപ്പോര്‍ട്ട്
സർക്കാർ ജോലി നൽകാമെന്ന പേരിൽ തട്ടിപ്പ് : കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡ്
By ന്യൂസ് ഡെസ്ക്
•
January 9, 2026
ന്യൂഡൽഹി: സർക്കാർ ജോലി നൽകാമെന്ന പേരിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). റെയിൽവേ, ആദായനികുതിവകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ബിഹാർ സർക്കാർ, ചില ഹൈക്കോടതികൾ എന്നിങ്ങനെയുള്ള 40ലധികം സർക്കാർ വകുപ്പുകളിൽ ജോലി നൽകാമെന്ന പേരിൽ...
Read full story

